Ingredients :
- നുറുക്ക് ചമ്പാ പച്ചരി 125 ഗ്രാം
- പാൽ ഒന്നര ലിറ്റർ
- പഞ്ചസാര ഒന്നര കപ്പ്
- വെള്ളം അഞ്ചരക്കപ്പ്
Learn How To Make :
ആദ്യമായി ഒന്നര ലിറ്റർ പാലിൽ രണ്ടര കപ്പ് വെള്ളവും ഒന്നര കപ്പ് പഞ്ചസാരയും ചേർക്കണം. ഇത് അടുപ്പിൽ വെച്ച് ഇളം മഞ്ഞനിറമകുന്നതുവരെയും പാലിന്റെ അളവ് ഏകദേശം ഒന്നര ലിറ്റർ ആയി കുറയുന്നത് വരെയും വറ്റിക്കണം. ഇതിൽ അരിയും മൂന്ന് കപ്പ് വെള്ളവും ചേർത്ത് അരി വേവുന്നതുവരെ അടുപ്പത്തുവെയ്ക്കണം. ഇടയ്ക്കു ഇളകികൊടുക്കുകയും വേണം.. പിന്നീട് അത് വെന്തു കഴിഞ്ഞാൽ ശേഷിച്ച ഒരു കപ്പ് പഞ്ചസാരയും കൂടി ചേർക്കണം. പായസം നന്നായി കുറുക്കി വരുമ്പോൾ വാങ്ങാം.
Read Also :
രുചികരമായ ആപ്പിൾ പുഡ്ഡിംഗ് റെസിപ്പി
എളുപ്പത്തിലൊരു ടേസ്റ്റി ഷാർജ ഷേക്ക് റെസിപ്പി