മധുരപ്രേമികൾക്ക് ഈന്തപ്പഴം ബർഫി
Dates Burfi Recipe
Ingredients :
- ഈന്തപ്പഴം പത്തെണ്ണം
- അണ്ടിപ്പരിപ്പ് നാലെണ്ണം
- തേങ്ങാപ്പീര ഒരു കപ്പ്
- ശർക്കരപ്പാനി ഒരു കപ്പ്
- ഏലക്ക നാലെണ്ണം
- ജീരകം കാൽ ടീസ്പൂൺ
- നെയ്യ് രണ്ട് ടീസ്പൂൺ
- തേൻ 2 ടീസ്പൂൺ

Learn How To Make :
ഈന്തപ്പഴം ചെറുതായി അരിഞ്ഞത് ചൂടുള്ള ശർക്കര പാനിയിൽ ഇട്ട ഇടത്തരം ഇളക്കുക. ഇതിലേക്ക് തേങ്ങാപ്പീരയും ചേർത്ത് കൂട്ടുകുറുക്കുന്നത് വരെ ഇളക്കുക. പിന്നീട് ജീരകമേ വാ ചേർക്കുക അവസാനമായി നെയ്യ് ചേർത്ത് തേനും ചേർത്ത് നന്നായി യോജിപ്പിക്കുക .പിന്നീട് ബർഫി വെണ്ണ പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റി ലെവൽ ചെയ്യുക മുകളിൽ നെയ്യിൽ വറുത്ത കശുവണ്ടി പരിപ്പും അലങ്കരിക്കണം അതിനുശേഷം ആവശ്യമുള്ള ആകൃതിയിൽ മുറിച്ചേ വിളമ്പുക.
Read Also :
അടിപൊളി ടേസ്റ്റിൽ കാശ്മീരി മട്ടൻ
ഒട്ടും കുഴയാതെ റസ്റ്ററൻറ് സ്റ്റൈലിൽ ചിക്കൻ നൂഡിൽസ്