Ingredients :
- കോഴി ഒന്നര കിലോ
- ഡാൽഡ 3 ടേബിൾ സ്പൂൺ
- വെളുത്തുള്ളി രണ്ടെണ്ണം
- ഉള്ളി 9 എണ്ണം
- സവോള ചെറിയ രണ്ടെണ്ണം
- ഇഞ്ചി ചെറിയ രണ്ട് കഷണം
- കുരു കളഞ്ഞ ചെറുതാക്കി മുറിച്ച വറ്റാൻ മുളക് 15 എണ്ണം
- ഉപ്പു-പാകത്തിന്
Learn How To Make :
കോഴി വലിയ കഷണങ്ങളാക്കിയ ശേഷം മുള്ളുകൊണ്ട് കുത്തണം മൂന്ന് ടേബിൾസ്പൂൺ സോയ സോസും ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും പാകത്തിനൊപ്പം പുരട്ടി ഒരു മണിക്കൂർ വയ്ക്കണം. അതിനുശേഷം വേവിക്കണം. വറ്റൽ മുളകും ഡാൽഡയിൽ വറുക്കണം. മൊരിയുന്നതിനുമുമ്പ് മുക്കാൽ കപ്പ് തക്കാളി ചെറുതാക്കി അരിഞ്ഞത് ചേർത്ത് ഇളക്കണം. മൊരിയുമ്പോൾ വാങ്ങിവെച്ച് ഉപയോഗിക്കാം.
Read Also :
കുറച്ചു ചേരുവകള്‍ കൊണ്ട് കിടിലൻ നെയ്മീൻ ഫിഷ് മോളീ
സ്പെഷ്യൽ തൈരു വട തയ്യാറാക്കിയാലോ!