ക്രിസ്മസിന് ഒരുക്കാം ബീറ്റ്റൂട്ട് വൈൻ, വെറും 3 ചേരുവ മതി
Christmas Special Beetroot wine Recipe
Ingredients :
- ബീറ്റ്റൂട്ട് ഒരു കിലോ
- പഞ്ചസാര ഒരു കിലോ
- യീസ്റ്റ് 30 ഗ്രാം
- ചെറുനാരങ്ങ മൂന്നെണ്ണം
- വെള്ളം ഒരു ലിറ്റർ
Learn How To Make :
ബീറ്റ്റൂട്ട് വേവിച്ച ചെറു കഷണങ്ങളാക്കി വെള്ളം ചേർത്ത് വീണ്ടും 10 മിനിറ്റ് വേവിക്കണം തണുത്തശേഷം പിഴിഞ്ഞു കിട്ടുന്ന നീരിൽ ചെറുനാരങ്ങാനീര് ചേർത്തശേഷം ഇത് ഭരണിയിൽ ഒഴിക്കണം മുകളിൽ പഞ്ചസാരയും ഈസ്റ്റും വിതറുകയും വേണം ഭരണിയുടെ തുണി കൊണ്ടു മൂടിക്കെട്ടിയ ശേഷം ചൂടുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കണം 14 ദിവസം കഴിഞ്ഞാൽ ഈ ദ്രാവകം വൃത്തിയുള്ള കുട്ടികളിൽ തെളിചൂറ്റി വെക്കണം രണ്ടുമാസത്തിനുശേഷം ഉപയോഗത്തിന് പാകമാകും.
Read Also :
സാധാരണ വീട്ടിലുള്ള ചേരുവകൾ വെച്ച് ക്രിസ്മസ് കേക്ക്
നാരങ്ങയോ മാങ്ങയോ ഒന്നുമല്ല, വിരുന്നുകാരെ ഞെട്ടിക്കാൻ കിടിലൻ സ്ക്വാഷ്