Browsing category

Kitchen Tips

എന്തെളുപ്പം !! എത്ര കരി പിടിച്ച കുക്കറും വൃത്തിയാക്കാം

About How to clean aluminium cooker അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത പാത്രങ്ങളിൽ ഒന്നാണ് കുക്കർ. അതുകൊണ്ടു തന്നെ പലപ്പോഴും കുക്കർ പെട്ടെന്ന് കേടായി പോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ആവശ്യത്തിന് വെള്ളമില്ലാതെ പരിപ്പു പോലുള്ള സാധനങ്ങൾ വേവിക്കുമ്പോൾ അടിയിൽ പിടിക്കുന്ന അവസ്ഥകളിൽ അത് വൃത്തിയാക്കി എടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ എത്ര കരി പിടിച്ച് വൃത്തികേടായി കിടക്കുന്ന കുക്കറും നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാനായി ചെയ്യാവുന്ന ഒരു ടിപ്പ് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കരിപിടിച്ച കുക്കർ…

മല്ലിയും മുളകും ഉണക്കിയെടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല!! കുക്കർ കൊണ്ട് ഇങ്ങനെയൊരു സൂത്രമോ??

About Drying Red Chillies Super Tip കറികൾക്ക് രുചി കൂട്ടാനായി വീട്ടിൽ തന്നെ പൊടികൾ പൊടിച്ചെടുത്ത് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ മഴക്കാലം തുടങ്ങിക്കഴിഞ്ഞാൽ മല്ലിയും മുളകുമെല്ലാം ഈയൊരു രീതിയിൽ ഉണക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പൊടികൾ പൊടിച്ചെടുക്കുന്നതിന് മുൻപായി മല്ലിയും, മുളകും നല്ലതുപോലെ രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിൽ കഴുകി എടുക്കണം. അതിനുശേഷം ഒരു കോട്ടൺ…