Browsing category

Home Tour

കുറഞ്ഞ ബഡ്ജറ്റിൽ നിങ്ങൾ സ്വപ്‌നം കണ്ട പോലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വീട് | Trending low budget home tour

മലപ്പുറം ജില്ലയിൽ കോട്ടക്കയിൽ ഒരു പ്രവാസിയുടെ കിടിലൻ വീട് . 950 sq ft ആണ് വീട് പണിതിരിക്കുന്നത് . 14.5 ലക്ഷം ആണ് ടോട്ടൽ ആയി വന്നത്. വീടിന്റെ മുൻപിൽ അതിമനോഹരമായി വർക്ക് കൊടുത്തിരിക്കുന്നു . ഒരുനില ആയി ആണ് വീട് പണിതിരിക്കുന്നത് . വീട്ടിലേക്ക് കേറിചെല്ലുപ്പോ സിറ്ഔട് നല്കിട്ടുണ്ട് ഇരിക്കാനായി സിറ്റിംഗ് കൊടുത്തുണ്ട് . വീടിന്റെ നിലം എല്ലാം ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്ഔട്ടിൽ 1 പാളിയുടെ 3 വിൻഡോസ് കൊടുത്തിരിക്കുന്നു. വീടിന്റെ പെയിന്റിംഗ്…