Browsing author

Soumya KS KS

പെർഫെക്ട് രുചിയിൽ ടേസ്റ്റി പഴംപൊരി! പഴംപൊരി ഇതുപോലെ ഉണ്ടാക്കിയാൽ കഴിക്കാത്തവരും കൊതിയോടെ കഴിക്കും! | Easy Perfect Pazham Pori Recipe

Easy Perfect Pazham Pori Recipe : വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണ് പഴംപൊരി. നന്നായി വിളഞ്ഞ് പഴുത്ത നേന്ത്രപ്പഴമാണ് പൊരിയുടെ അടിസ്ഥാന ഘടകമായി വേണ്ടത്. പഴംപൊരി നിങ്ങൾ ഇങ്ങനെ ഉണ്ടാക്കിയാൽ കഴിച്ചു കൊണ്ടേയിരിക്കും. ചൂടോടെ ചായയുടെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ തട്ടുകട സ്പെഷ്യൽ പഴംപൊരി തയ്യാറാക്കാം. ആദ്യമായി അത്യാവശ്യം പഴുത്ത മൂന്ന് നേന്ത്രപ്പഴമെടുത്ത് നീളത്തിൽ മൂന്ന് കഷണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടിയും, കാൽ…

പെറുക്കി കളയല്ലേ, പോഷകം ചേര്‍ത്ത അരിയാണ്; റേഷൻ അരിയിൽ കാണുന്ന വെളുത്ത അരി എന്താണെന്ന് അറിയാം! | Ration Rice Benefits

Ration Rice Benefits : കേരളത്തിലെ മിക്ക വീടുകളിലും റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അരിയാണ് ചോറ് വെക്കാനും മറ്റുമായി കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന അരിയിൽ വെള്ള നിറത്തിലുള്ള ചില അരിമണികൾ കാണുന്നത് പലരിലും വ്യത്യസ്ത രീതിയിലുള്ള സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഇത്തരത്തിലുള്ള അരി ചോറ് വയ്ക്കാനായി ഉപയോഗിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതായിരിക്കും സംശയം.അത്തരം ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ഇവിടെ വിശദമാക്കുന്നത്. റേഷൻ അരിയോടൊപ്പം കാണുന്ന വെളുത്ത നിറത്തിലുള്ള അരികൾ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും…

ഇറച്ചിക്കറി മാറി നിൽക്കും, കടല കുക്കറിൽ ഇങ്ങനെ ഇട്ടാൽ അഞ്ചേ 5 മിനുട്ടിൽ അടിപൊളി കറി റെഡി! | Easy Kadala Curry Recipe

Easy Kadala Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ വ്യത്യസ്ത പലഹാരങ്ങളോടൊപ്പം സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും കടലക്കറി. പ്രത്യേകിച്ച് പുട്ട്, ആപ്പം, ചപ്പാത്തി എന്നീ പലഹാരങ്ങളോടൊപ്പമെല്ലാം കടലക്കറി കൂട്ടിക്കഴിക്കുവാൻ ഇരട്ടി രുചിയാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു കടലക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കടലക്കറി തയ്യാറാക്കാനായി സാധാരണ ചെയ്യുന്ന അതേ രീതിയിൽ തന്നെ കടല തലേദിവസം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. കടല…