Browsing author

Nandhida CT

My name is Nandhida. I am a recipe writer from last 6 years. I have written many articles for many websites and social media. Here we present a collection of delicious recipes that you can try in the kitchen for your family and kids.. It also includes the detailed processes of the recipe. Recipes are presented for you in a way that even common people can understand.

ഇച്ചിരി റവയും ഉരുളക്കിഴങ്ങും ഉണ്ടോ.!? എങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ; ഇതിൻ്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും! | Steamed  Snack Recipe

Steamed Snack Recipe : എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലുമൊക്കെ സ്നാക്കുകൾ ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ കൂടുതലായും എണ്ണയിൽ വറുത്ത പലഹാരങ്ങളായിരിക്കും ഇത്തരത്തിൽ തയ്യാറാക്കുന്നത്. സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ ഉപയോഗിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. അത്തരം സാഹചര്യങ്ങളിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തിയായ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ വെള്ളം ഒരു പാനിലേക്ക് ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. അതിലേക്ക് ആവശ്യത്തിന്…

രുചി ഇരട്ടിക്കാൻ ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി ഇങ്ങനെ ഒന്ന് വെച്ചു നോക്കൂ! | Beetroot Mezhukkupuratti Recipe

Beetroot Mezhukkupuratti Recipe : നമ്മുടെയെല്ലാം വീടുകളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉപയോഗിക്കാറുള്ള പച്ചക്കറികളിൽ ഒന്നായിരിക്കും ബീറ്റ്റൂട്ട്. എന്നാൽ കുട്ടികളെല്ലാം ഉള്ള വീടുകളിൽ ബീറ്റ്റൂട്ട് കറിയായോ, തോരനായോ ഉണ്ടാക്കിക്കൊടുത്താൽ അവർക്ക് കഴിക്കാൻ അധികം താൽപര്യമുണ്ടായിരിക്കില്ല. ശരീരത്തിന് വളരെയധികം പോഷകഗുണങ്ങൾ നൽകുന്ന ഒരു വെജിറ്റബിൾ ആയതുകൊണ്ടു തന്നെ ബീറ്റ്റൂട്ട് ഭക്ഷണത്തിൽ നിന്നും പാടെ ഒഴിവാക്കാനും സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ നല്ല രുചികരമായ രീതിയിൽ എങ്ങനെ ബീറ്റ്റൂട്ട് തോരൻ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബീറ്റ്റൂട്ട് തോരൻ…

മീൻ കറി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, ഒരു പ്രാവശ്യം വെച്ചാൽ പിന്നെ ഇങ്ങിനെ വെക്കൂ! | Tasty Fish Curry Recipe

Tasty Fish Curry Recipe : മീൻ കറി ഇതുപോലെ ചെയ്തു നോക്കൂ സൂപ്പർ ടേസ്റ്റ് ആണ്‌. വളരെ രുചികരമായ ഒരു മീൻ കറി തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിന് അധികം ചേരുവകളുടെ ആവശ്യമൊന്നുമില്ല. പക്ഷേ രുചികരം എന്ന് പറഞ്ഞാലും പോരാ അത്രയും സ്വാദ് ആണ്‌ ഒരു വിഭവത്തിന്. ഒത്തിരി സമയം ഒന്നും എടുക്കില്ല. എപ്പോഴും മത്തിയോ അല്ലെങ്കിൽ അതുപോലുള്ള മീൻ ആണെങ്കിൽ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ കൂടുതൽ സ്വാദ് ഉള്ളത്. ഇത് തയ്യാറാക്കാൻ ആദ്യം ചെയ്യേണ്ടത് കുരുമുളകും…