Skip to content
Taste Corner
  • Home
  • Pachakam
  • Kitchen Tips
  • Tips & Tricks
Taste Corner

Author: Akhil G

  • How to store tomatoes long time
    Kitchen Tips

    തക്കാളി കേടാകാതെ സൂക്ഷിക്കണമോ?? വീട്ടിൽ പരീക്ഷിക്കാവുന്ന അടിപൊളി സൂത്രങ്ങൾ ഇതാണ്

    ByAkhil G March 7, 2025

    About How to store tomatoes long time തക്കാളിക്ക് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അവ കേടാകാതെ എങ്ങനെ സൂക്ഷിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. വിലക്കുറവുള്ള സമയത്ത് ഒരുപാട് തക്കാളി വീട്ടിൽ വാങ്ങിക്കൊണ്ടു വന്നാൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം അത് പെട്ടെന്ന് കേടായി പോകുന്നു എന്നതായിരിക്കും. എന്നാൽ ഒട്ടും കേടാകാതെ തക്കാളി എങ്ങനെ കൂടുതൽ കാലം ഫ്രഷ് ആയി തന്നെ സൂക്ഷിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തക്കാളി ഏത് രീതിയിൽ സൂക്ഷിക്കുന്നതിന്…

    Read More തക്കാളി കേടാകാതെ സൂക്ഷിക്കണമോ?? വീട്ടിൽ പരീക്ഷിക്കാവുന്ന അടിപൊളി സൂത്രങ്ങൾ ഇതാണ്Continue

  • How to buy fresh fish
    Kitchen Tips

    ഫ്രഷ് മീൻ എങ്ങനെ തിരിച്ചറിയാം?? അറിയാം ഈ അടിപൊളി അടുക്കള സൂത്രം

    ByAkhil G March 7, 2025

    About How to buy fresh fish ഉച്ചയൂണിനോടൊപ്പം മീൻ കൂട്ടിയുള്ള ഒരു കറിയോ, വറുത്തതോ വേണമെന്നത് മിക്ക വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന ഒരു കാര്യമാണ്. എന്നാൽ പലപ്പോഴും കടയിൽ നിന്നും മീൻ വാങ്ങിക്കൊണ്ടു വന്നതിനുശേഷമായിരിക്കും അത് ഫ്രഷ് അല്ല എന്ന കാര്യം പലരും തിരിച്ചറിയാറുള്ളത്. മാത്രമല്ല മിക്കപ്പോഴും ധാരാളം ദിവസം കെമിക്കൽ ഇട്ട് സൂക്ഷിച്ച മീൻ ആയിരിക്കും ഇത്തരത്തിൽ നമുക്ക് ലഭിക്കുന്നത്. നല്ല ഫ്രഷ് മീൻ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഫ്രഷ്…

    Read More ഫ്രഷ് മീൻ എങ്ങനെ തിരിച്ചറിയാം?? അറിയാം ഈ അടിപൊളി അടുക്കള സൂത്രംContinue

  • Drying Red Chillies Super Tip
    Kitchen Tips

    മല്ലിയും മുളകും ഉണക്കിയെടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല!! കുക്കർ കൊണ്ട് ഇങ്ങനെയൊരു സൂത്രമോ??

    ByAkhil G March 7, 2025

    About Drying Red Chillies Super Tip കറികൾക്ക് രുചി കൂട്ടാനായി വീട്ടിൽ തന്നെ പൊടികൾ പൊടിച്ചെടുത്ത് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ മഴക്കാലം തുടങ്ങിക്കഴിഞ്ഞാൽ മല്ലിയും മുളകുമെല്ലാം ഈയൊരു രീതിയിൽ ഉണക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പൊടികൾ പൊടിച്ചെടുക്കുന്നതിന് മുൻപായി മല്ലിയും, മുളകും നല്ലതുപോലെ രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിൽ കഴുകി എടുക്കണം. അതിനുശേഷം ഒരു കോട്ടൺ…

    Read More മല്ലിയും മുളകും ഉണക്കിയെടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല!! കുക്കർ കൊണ്ട് ഇങ്ങനെയൊരു സൂത്രമോ??Continue

  • Whitening Cloth Tips
    Kitchen Tips

    സോപ്പ് വേണ്ട:തുണികളിലെ കരിമ്പന കളയാൻ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ഐഡിയകൾ

    ByAkhil G July 2, 2024July 2, 2024

    Whitening Cloth Tips വെള്ള വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കരിമ്പനയും, കറകളും കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.പ്രത്യേകിച്ച് കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്കൂൾ യൂണിഫോമെല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ,കരിമ്പനയും മഞ്ഞക്കറകളുമെല്ലാം വളരെ എളുപ്പത്തിൽ കളയാനായി പരീക്ഷിക്കാവുന്ന ചില ടിപ്പുകൾ അറിഞ്ഞിരിക്കാം. ഇതിൽ ആദ്യമായി ഉപയോഗിക്കുന്ന രീതി കഞ്ഞിവെള്ളവും സോപ്പുപൊടിയും ഉപയോഗിച്ചുള്ള മെത്തേഡ് ആണ്. അതിനായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം കഞ്ഞിവെള്ളം എടുത്ത് നല്ലതുപോലെ തിളപ്പിക്കണം. വെള്ളം നന്നായി…

    Read More സോപ്പ് വേണ്ട:തുണികളിലെ കരിമ്പന കളയാൻ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ഐഡിയകൾContinue

  • About Us
  • Contact Us
  • Disclaimer
  • Privacy Policy
  • Terms and Conditions
Scroll to top
  • Home
  • Pachakam
  • Kitchen Tips
  • Tips & Tricks