8.5 Lakh Single Store Budget Home

8.5 ലക്ഷത്തിന്റെ ഒരുനില കിടിലൻ വീട്! വീടെന്ന സ്വപ്നം ഇനി കയ്യെത്തും ദൂരത്ത് | 8.5 Lakh Single Store Budget Home

8.5 Lakh Single Store Budget Home

8.5 ലക്ഷത്തിന്റെ ഒരുനിലയുടെ കിടിലൻ വീട് . 700 sq ft ആണ് വീട് വരുന്നത് . 2 ബെഡ്‌റൂം എല്ലാം സൗകര്യകളും കൂടി ആണ് വീട് നിർമിച്ചിരിക്കുന്നത് . നമ്മുടെ ബഡ്ജറ്റിനെ പറ്റിയ വീടാണിത് . വീടിലേക് വരുപോ സിറ്ഔട് കൊടുത്തിരിക്കുന്നു അത്യാവശ്യം വലുപ്പത്തിൽ ആണ് നിർമിച്ചിരിക്കുന്നത് . ഒരു ഹാൾ കൊടുത്തിരിക്കുന്നു അവിടെ ഡൈനിങ്ങ് ടേബിൾ പ്രൊവൈഡ് ചെയ്തിരിക്കുന്നു 6 പേർക്കു ഇരിക്കാം .

2 ബെഡ്‌റൂം വരുന്നുണ്ട് എല്ലാം സൗകര്യത്തിൽ ആണ് ബെഡ്‌റൂം നിർമിച്ചിരിക്കുന്നത് . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം വരുന്നിട്ട് .
കിച്ചൺ ഒരു ബെഡ്റൂമിന്റെ ഓപ്പോസിറ്റ് ആയി കൊടുത്തിരിക്കുന്നു. കിച്ചണിൽ സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട്. വീടിന്റെ വിൻഡോസ് എല്ലാം
സിമന്റ് വച്ചാണ് പണിഞ്ഞിരിക്കുന്നത് ഡോർ എല്ലാം സിംഗിൾ ഡോർ ആയി കൊടുത്തിരിക്കുന്നു.

നമ്മുടെ ബഡ്ജറ്റിനെ പറ്റിയ ഒരു മനോഹരമായ വീടാണിത് . ആരെയും ആകർഷിക്കുന്നത് തരത്തിൽ ആണ് പണി തീർത്തിരിക്കുന്നത് .
വീടിന്റെ റൂം ,കിച്ചൺ ,ബാത്രൂം , ഹാൾ എല്ലാം ചുരുങ്ങിയ സ്ഥലത്തു ആണ് പണിത്തത്. ആരെയും ഇഷ്ടപെടുന്ന കുറഞ്ഞ ബഡ്ജറ്റിലുള്ള വീടാണിത് . കൂടുതൽ വിവരകൾക്ക് ഈ വീഡിയോ ഒന്ന് കാണാം.

  • Budget : 8.5 Lakh
  • Total Area : 700 Sq ft
  • 1) Sit Out
  • 2) Hall ( Dining)
  • 3) Bedroom – 2
  • 4) Bathroom – 2
  • 5) Kitchen