- ചെറുപയര്‍ \ഗ്രീന്‍ ഗ്രാം – ഒരു കപ്പ് പയർ പുഴുകിയത്
- ചുമന്നുള്ളി – 3
- മഞ്ഞള്‍ പൊടി – കാല് ടി സ്പൂണ്‍
- പച്ച മുളക് – 2 – 3
- തേങ്ങ തിരുമ്മിയത് – 5 ടേബിള്‍ സ്പൂണ്‍
- ഉപ്പ് – പാകത്തിന്
Learn How To Make :
വേവിച്ച ചെറുപയർ (2 പച്ചമുളക്, 2 ഗ്രാമ്പൂ, ഒരു നുള്ള് മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് തേങ്ങ അരച്ചെടുക്കുക) ചേർത്ത് നന്നായി ഇളക്കുക. ഈ രീതിയിൽ പാകം ചെയ്യുന്ന ചെറുപയർ പോലും രുചികരമാണ്.
Read Also :