3 ചേരുവകള്‍ കൊണ്ട് ഇതുവരെ രുചിച്ചിട്ടില്ലാത്ത കിടിലൻ പലഹാരം | Special Tasty Rava Snack Recipe
Ingredients : Learn How To Make : ആദ്യം തന്നെ ഒരു ബൗളിലേക്ക് എടുത്തുവച്ച മൈദയും, റവയും, പഞ്ചസാരയും ഇട്ടു കൊടുക്കുക. ഒരു വിസ്ക് ഉപയോഗിച്ച് എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം പൊടികളിലേക്ക് കുറേശ്ശെയായി വെള്ളം ചേർത്ത് കട്ടകൾ ഇല്ലാതെ ഇളക്കിയെടുക്കുക. തുടർച്ചയായി വിസ്ക് ഉപയോഗിച്ച് ഇളക്കിയാൽ മാത്രമാണ് ഒട്ടും കട്ടകളില്ലാത്ത ബാറ്റർ ലഭിക്കുകയുള്ളൂ. മൈദ, കാൽ കപ്പ് അളവിൽ റവ, അരക്കപ്പ് അളവിൽ പഞ്ചസാര, ആവശ്യത്തിന് വെള്ളം ഇത്രയുമാണ്. ആദ്യം തന്നെ…
Ingredients :
- മൈദ – ഒരു കപ്പ്
- റവ – കാൽ കപ്പ്
- പഞ്ചസാര – അരക്കപ്പ്
- വെള്ളം – ആവശ്യത്തിന്
Learn How To Make :
ആദ്യം തന്നെ ഒരു ബൗളിലേക്ക് എടുത്തുവച്ച മൈദയും, റവയും, പഞ്ചസാരയും ഇട്ടു കൊടുക്കുക. ഒരു വിസ്ക് ഉപയോഗിച്ച് എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം പൊടികളിലേക്ക് കുറേശ്ശെയായി വെള്ളം ചേർത്ത് കട്ടകൾ ഇല്ലാതെ ഇളക്കിയെടുക്കുക. തുടർച്ചയായി വിസ്ക് ഉപയോഗിച്ച് ഇളക്കിയാൽ മാത്രമാണ് ഒട്ടും കട്ടകളില്ലാത്ത ബാറ്റർ ലഭിക്കുകയുള്ളൂ. മൈദ, കാൽ കപ്പ് അളവിൽ റവ, അരക്കപ്പ് അളവിൽ പഞ്ചസാര, ആവശ്യത്തിന് വെള്ളം ഇത്രയുമാണ്.
ആദ്യം തന്നെ ഒരു ബൗളിലേക്ക് എടുത്തുവച്ച മൈദയും, റവയും, പഞ്ചസാരയും ഇട്ടു കൊടുക്കുക. ഒരു വിസ്ക് ഉപയോഗിച്ച് എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം പൊടികളിലേക്ക് കുറേശ്ശെയായി വെള്ളം ചേർത്ത് കട്ടകൾ ഇല്ലാതെ ഇളക്കിയെടുക്കുക. തുടർച്ചയായി വിസ്ക് ഉപയോഗിച്ച് ഇളക്കിയാൽ മാത്രമാണ് ഒട്ടും കട്ടകളില്ലാത്ത ബാറ്റർ ലഭിക്കുകയുള്ളൂ.
Read Also :