1200 SqFt Single Store Home Tour : 10 സെന്റിൽ 1200sqft ഒറ്റ നിലയിൽ ഒരു വീട്. വീടിന്റെ മുൻപിൽ തന്നെ നല്ല രീതിയിൽ ഡിസൈൻ വർക്ക് നൽകിയിരിക്കുന്നു . വീടിനെ നല്ല തരത്തിൽ എയർ സർക്യൂലഷൻ വരുന്ന തരത്തിൽ വർക്ക് ചെയ്തിരിക്കുന്നത് . കേറിചെല്ലുന്നത് സിറ്ഔട്ടിലേക് ആണ് ഇവിടെ ഓപ്പൺ സിറ്റിംഗ് കൊടുത്തിരിക്കുന്നു . അതുപോലെ ഫ്രണ്ട്‌ലിൽ നല്ല കിടിലൻ വിന്ഡോ ആണ് വന്നിരിക്കുന്നത് അതിൽ ഗ്ലാസ് വച്ച കവർ ചെയ്തിട്ടുണ്ട് . മുൻപിലെ ഡോർ വുഡ് ആണ് അതും തേക്കിന്റെ ആണ് .
അടുത്തത് ലിവിങ്‌റൂം നല്ല ലോങ്ങ് സ്പേസ് ആണ് അത് 2 പാർട്ടിഷനായി കൊടുത്തിരിക്കുന്നു . പാർട്ടിഷൻ പയ്‌വുഡ് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത് . റൂഫ്‌വിൽ സീലിംഗ് വർക്ക് ചുരുങ്ങിയ ചെലവിൽ കൊടുത്തിരിക്കുന്നു . നെക്സ്റ്റ് ബെഡ്‌റൂം നല്ല രീതിയിൽ കൊടുത്തിരിക്കുന്നു അറ്റാച്ഡ് ബാത്റൂം ഉണ്ട് . ബെഡ്റൂമിന്റെ റൂഫ് ജിപ്‌സം വർക്കാണ് . പെയിന്റിംഗ് നല്ല രീതിയിൽ വന്നിരിക്കുന്നു . ലിവിങ്‌റൂമിൽ തന്നെ വാഷ്‌ബേസൻ നൽകിയിരിക്കുന്നു സ്റ്റോറേജ് സ്പേസ് കൊടുത്തിരിക്കുന്നു.
അതിനെ അടുത്തായി ഒരു കോമൺ ബാത്രൂം കൊടുത്തിരിക്കുന്നു .2ത്തെ ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം അല്ല അതിനായി കോമൺ ബാത്റൂം നൽകിട്ടുള്ളത് . ലിവിങ്‌റൂം വരുന്ന സ്റ്റെപ്പിലായി സ്റ്റുഡിങ് സ്പേസ് നൽകിയിട്ട്. നെക്സ്റ്റ് ഓപ്പൺ ആയി ഡൈനിങ്ങ് റൂം കൊടുത്തിട്ടുണ്ട് വോൾ ബ്രിക്ക്പോലെ പെയിന്റിംഗ് വർക്ക് നൽകിയിരിക്കുന്നു . കിച്ചൺ അത്യാവശ്യം ഒതുങ്ങിയ രീതി ആണ് ഉള്ളത് . വീടിന്റെ സ്റ്റെപ് കേറി ചെല്ലുപോ ഒരു പൂജ സെറ്റപ്പ് കൊടുത്തിരിക്കുന്നു . കൂടുതൽ വിവരകൾക്കായി വീഡിയോ നോക്കുക.
- Location : Vandoor
- Budget : 20 lakh
- 1) sitout
- 2) Living room
- 3) Dining room
- 4) Bedroom – 2
- 5) Bathroom – 2
- 6) kitchen
- 7) Study room