Ingredients :
- പാൽ ഒരു കപ്പ്
- കോഴിമുട്ട രണ്ട്
- പഞ്ചസാര കാൽ അരയ്ക്കാൻ കപ്പ്
- ജിലേബി കളർ അല്പം
- പഞ്ചസാര ഡിസേർട്ട് സ്പൂൺ
Learn How To Make :
പാലും പഞ്ചസാരയും കൂട്ടി ഇളക്കി അടുപ്പത്ത് വെച്ച് ചൂടാക്കുക. പഞ്ചസാര ഉരുക്കി കഴിയുമ്പോൾ മുട്ടയുടെ ഉണ്ണി പത ചൊഴിക്കണം. അതു കുറുകി കസ്റ്റർഡ് ആക്കുക. ചെറിയ തീയിൽ വേണം കൊടുക്കാൻ.
മുട്ടയുടെ വെള്ളം പതച്ച് ഒരു ഡിസേർട്ട് സ്പൂൺ പഞ്ചസാര കസ്റ്റർഡിൽ ചേർക്കണം. വെള്ള മയം ഇല്ലാത്ത ഐസ്ക്രീം ട്രെയിൽ ഒഴിച്ച് തണുപ്പിക്കണം മുക്കാൽ ശതമാനം തണുത്ത കഴിയുമ്പോൾ താഴെപ്പറയുന്ന ചേരുവകൾ പറയുന്ന രീതിയിൽ ചേർക്കുക നല്ലതുപോലെ പഴുത്ത മാങ്ങ പിഴിഞ്ഞെടുത്ത ചാറ് ഒരു കപ്പ് ചെറുനാരങ്ങ നേരെ മുക്കാൽ ടീസ്പൂൺ തണുപ്പിച്ച് വെച്ച കസ്റ്റാർഡ് കഴുകിത്തുടച്ച് ഒരു പാത്രത്തിൽ കുടഞ്ഞിടണം. മാങ്ങാ ചാറും ചെറുനാരങ്ങാനീരും അതിൽ ഒഴിക്കണം പിന്നീട് കടകോൽ കൊണ്ട് നല്ലതുപോലെ കുടഞ്ഞു യോജിപ്പിക്കണം. ഇതിന്റെ തണുപ്പ് മാറുന്നതിനു മുമ്പ് ഐസ്ക്രീം ടെയിൽ ഒഴിച്ച് വീണ്ടും തണുപ്പിക്കാൻ വയ്ക്കണം.
Read Also :