നിമിഷനേരം കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം
Discover a quick and easy way to enjoy the irresistible taste of Unniyappam with our Instant Recipe! Whip up these delightful traditional Kerala snacks in no time with simple steps and savor the flavors of this beloved treat at home.
About Instant Unniyappam Recipe :
ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ പെട്ടെന്ന് റെഡി ആകാവുന്ന ഒരു ഉണ്ണിയപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
Ingredients :
- അരിപ്പൊടി – ഒരു കപ്പ്
- മൈദ – ഒരു കപ്പ്
- റവ – 2 സ്പൂൺ
- നെയ്യ് – 2 സ്പൂൺ
- തേങ്ങാ കൊത്ത് – ആവശ്യത്തിന്
- ഉപ്പ് – കാൽ സ്പൂൺ
- പഞ്ചസാര
- ചെറുപഴം – 2 എണ്ണം
Learn How to make Instant Unniyappam Recipe :
അതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ചേർത്ത് തേങ്ങാ കൊത്ത് വറുത്തെടുക്കാം. ആവശ്യമെങ്കിൽ എള്ള് കൂടി ചേർക്കാം. ഗോൾഡൻ നിറമാവുമ്പോൾ കോരി മാറ്റിവെക്കാം. മറ്റൊരു പാത്രത്തിൽ അരിപ്പൊടി, മൈദ, റവ എന്നിവ എടുക്കാം.
അതിലേക്ക് അല്പം ഉപ്പ് കൂടി ചേർത് നന്നായി മിക്സ് ചെയ്തെടുക്കാം. മിക്സി ജാറിൽ പഞ്ചസാരയും ഏലക്കായയും ചേർത്ത് പൊടിച്ചെടുത്തത്
മാറ്റിവെക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.
Read Also :
എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ റൈസ്!
മത്തി വെച്ച് കുക്കറിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ഐറ്റം!